Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomyas Remembers

Thrissur

ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​നെ ടോം​യാ​സ് അ​നു​സ്മ​രി​ച്ചു

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പ​ക ഡ​യ​റ​ക്ട​റും ഹ​രി​ത ആ​ത്മീ​യ​ത​യു​ടെ പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​നെ ടോം​യാ​സ് അ​ഡ്വ​ർ​ടൈ​സിം​ഗ് അ​നു​സ്മ​രി​ച്ചു. ടോം​യാ​സ് ഗാ​ർ​ഡ​നി​ൽ കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ശ്രീ​ജി​ത്ത് ക​ൽ​പ്പു​ഴ അ​ച്ച​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഇ​ല​ഞ്ഞി​ത്തൈ ന​ട്ടു.

ടോം​യാ​സ് ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ് പാ​ല​ക്കാ​ട് ധോ​ണി ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി.​എ. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ടി​ന്‍റെ സ​ഹോ​ദ​ര​ൻ ജോ​ണ്‍​സ​ണ്‍ ആ​ല​പ്പാ​ട്ട്, ടോം​യാ​സ് അ​ഡ്വ​ർ​ടൈ​സിം​ഗ് ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി, സ​ണ്‍ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ​ർ സി.​ഡി. ആ​ന്‍റ​ണി, കേ​ര​ള അ​ഡ്വ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എം. മു​കു​ന്ദ​ൻ, റി​ട്ട. ഗ​വ. അ​ഡി​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷെ​ല്ലി പോ​ൾ, മേ​ജ​ർ പി.​ജെ. സ്റ്റൈ​ജു. ടോം​യാ​സ് സീ​നി​യ​ർ ഷെ​ഡ്യൂ​ളിം​ഗ് മാ​നേ​ജ​ർ സി.​ഡി ടോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up